ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപറോയില്‍ നിന്നും മോചിപ്പിക്കുന്നവരില്‍ മലയാളികളില്ല. ആദ്യ ഘട്ടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ അടക്കം ഏഴ് പേരെയാണ് വിട്ടയക്കുന്നത്. ജൂലൈയിലായിരുന്നു അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് പേരില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. നേരത്തെ ബ്രിട്ടീഷ് നാവികസേന 'ഗ്രേസ് 1' എന്ന ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്‍റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ ജീവനക്കാരെ വിട്ടയക്കുന്നു; മലയാളികളില്ല - ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ ജീവനക്കാരെ വിട്ടയക്കുന്നു; മലയാളികളില്ല
ആദ്യ ഘട്ടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ അടക്കം ഏഴ് പേരെ വിട്ടയക്കും
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപറോയില്‍ നിന്നും മോചിപ്പിക്കുന്നവരില്‍ മലയാളികളില്ല. ആദ്യ ഘട്ടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ അടക്കം ഏഴ് പേരെയാണ് വിട്ടയക്കുന്നത്. ജൂലൈയിലായിരുന്നു അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് പേരില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. നേരത്തെ ബ്രിട്ടീഷ് നാവികസേന 'ഗ്രേസ് 1' എന്ന ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്‍റെ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.
IRAN
Conclusion: