ETV Bharat / city

IFFK 2022 | പ്രേക്ഷകരുടെ ഇഷ്‌ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ മുതല്‍ ; മലയാള ചിത്രങ്ങളും പട്ടികയില്‍

'ആവാസവ്യൂഹം', 'നിഷിദ്ധോ' എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്

IFFK 2022  iffk 2022 popular audience poll begins tomorrow  iffk 2022 popular audience poll award  international film festival of kerala  പ്രേക്ഷകരുടെ ഇഷ്‌ടചിത്രം  രാജ്യാന്തര ചലചിത്ര മേള പ്രേക്ഷകര്‍ ഇഷ്‌ടചിത്രം  ആവാസവ്യൂഹം പ്രേക്ഷകര്‍ ഇഷ്‌ടചിത്രം  നിഷിദ്ധോ പ്രേക്ഷകര്‍ ഇഷ്‌ടചിത്രം  ചലചിത്ര മേള ഇഷ്‌ടചിത്രം വോട്ടെടുപ്പ്  രാജ്യാന്തര ചലചിത്ര മേള മലയാള ചിത്രങ്ങള്‍
IFFK 2022 | പ്രേക്ഷകർക്ക് ഇഷ്‌ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ മുതല്‍; മലയാള ചിത്രങ്ങളും പട്ടികയില്‍
author img

By

Published : Mar 23, 2022, 9:31 PM IST

Updated : Mar 23, 2022, 9:40 PM IST

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകർക്ക് ഇഷ്‌ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്‌ച ആരംഭിയ്ക്കും. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിങ്ങിനായി പരിഗണിക്കുന്നത്. മലയാള ചിത്രങ്ങളായ 'ആവാസവ്യൂഹം', 'നിഷിദ്ധോ', ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ 'കൂഴങ്കള്‍' എന്നീ ചിത്രങ്ങളും മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ട് ചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്‌ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. രണ്ട് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന പ്രേക്ഷക പുരസ്‌കാരം മേളയുടെ സമാപന സമ്മേളനത്തിൽ സമ്മാനിയ്ക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ചിത്രങ്ങൾ : അനറ്റോളിയൻ ലെപ്പേർഡ് (കോഡ് : IC001),കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002),ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003),ക്ലാര സോള (കോഡ് : IC004),കോസ്റ്റ ബ്രാവ (കോഡ് : IC005),നിഷിദ്ധോ (കോഡ് : IC006)

ഐ ആം നോട്ട് ദി റിവർ ഝലം (കോഡ് : IC007),ലെറ്റ് ഇറ്റ് ബി മോർണിങ് (കോഡ് : IC008),മുറിന (കോഡ് : IC009),കൂഴങ്കള്‍ (കോഡ് : IC010),സുഖ്റ ആൻഡ് ഹെർ സൺസ് (കോഡ് : IC011),ആവാസവ്യൂഹം (കോഡ് : IC012),യൂ റിസെമ്പിൾ മീ (കോഡ് : IC013),യൂനി (കോഡ് : IC014)

നാളെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍

കൈരളി : 9.30 - 'അയാം നോട്ട് ദ് റിവര്‍ ഝലം', 11.45 - 'നിഷിദ്ധോ' , 3.00 - 'വെറ്റ് സാന്‍ഡ്', 6.00 - 'എ ന്യൂ ഓള്‍ഡ് പ്ലേ'

ശ്രീ : 9.45 - '24', 12.00 - 'യൂറോപ്പ', 3.15 - 'യുഗെറ്റ്‌സു', 6.15 - 'ഭാഗ്', 8.45 - 'അഡ്യൂ ഗോഡാഡ്'

കലാഭവന്‍ : 9.45 - 'ബൂംബാ റൈഡ്', 12.15 - 'ദ് നോട്ട്', 3.15 - 'ഹോക്‌സ് മഫിന്‍', 6.15 - 'ലൈഫ് ഈസ് സഫറിങ് ഡെത്ത് ഈസ് സാല്‍വേഷന്‍', 8.45 - 'നിറയെ തത്തകളുള്ള മരം'

ടാഗോര്‍ : 9.00 - 'അംപാരോ, 11.30 - 'വെന്‍ പോംഗ്രനേറ്റ്‌സ് ഹൗള്‍', 3.30 - 'വെഞ്ചന്‍സ് ഈസ് മൈന്‍ ഓള്‍', 'അദേഴ്‌സ് പേ ക്യാഷ്', 6.00 - 'ദ് കിങ് ഓഫ് ഓള്‍ ദി വേള്‍ഡ്', 8.30 - 'ദ് സ്‌റ്റോറി ഓഫ് മൈ വൈഫ്'

നിശാഗന്ധി: 6.30 - 'കംപാര്‍ട്ട്‌മെന്‍റ് നമ്പര്‍ 6', 9.00 - 'എ ടെയ്ല്‍ ഓഫ് ലവ് ആന്‍ഡ് ഡിസയര്‍'

നിള: 9.30 - 'ദ് ഡോണിങ് ഓഫ് ദ് ഡേ', 11.45 - 'ടോക്യോ ഷേക്കിങ്', 3.30 - 'പാരലല്‍ മദേഴ്‌സ്', 6.30 - 'ടോം മെദീന', 8.30 - 'ബിറ്റ്‌വീന്‍ ടു ഡോണ്‍സ്'

ന്യൂ 1: 9.15 - 'കോപൈല'റ്റ്, 11.45 - 'ത്രീ സ്‌ട്രെയ്‌ഞ്ചേഴ്‌സ്', 2.45 - 'വൈറ്റ് ബില്‍ഡിങ്', 5.30 - 'അയാം യുവര്‍ മാന്‍'

ന്യൂ 2: 9.30 - 'മെമോറി'യ, 12.15 - 'ഹൗസ് അറസ്റ്റ്', 3.15 - 'ഷൂ ബോക്‌സ്', 5.45 - 'ബ്ലഡ് റെഡ് ഓക്‌സ്'

ശ്രീ പത്മനാഭ: 10.00 - 'സാങ്‌ടോറം', 12.30 - 'മിറാക്കിള്‍', 3.15 - 'ബാഡ് ലക്ക് ബാങ്ങിങ് ഓര്‍ ലൂണിപോണ്‍', 6.00 - 'ദ് സുഗ്വ ഡയറീസ്', 8.30 - 'എ ചാറ്റ്'

അജന്ത: 9.45 - 'പ്രയേഴ്‌സ് ഫോര്‍ ദി സ്‌റ്റോളന്‍', 12.15 - 'ടൈറ്റന്‍', 3.15 - 'ബ്രദേഴ്‌സ് കീപ്പര്‍', 6.15 - 'പെഡ്രോ', 8.45 - 'ഡെത്ത് ഓഫ് എ വിര്‍ജിന്‍ ആന്‍ഡ് ദ് സിന്‍ ഓഫ് നോട്ട് ലിവിങ്'

ഏരീസ്പ്ലക്‌സ് 1: 9.30 - 'റിപ്പിള്‍സ് ഓഫ് ലൈഫ്', 12.00 - 'അറൈബ്യന്‍ നൈറ്റ്‌സ് വോളിയ 3'- 'ദ എന്‍ചാന്‍റഡ് വണ്‍', 3.00 - 'ദ് മിറക്കിള്‍ ചൈല്‍ഡ്', 6.00 - 'ലുസു', 8.30 - 'മൂണ്‍', '66 ക്വസ്റ്റിയന്‍സ്'

ഏരീസ്പ്ലക്‌സ് 2: 9.15 - 'ആര്‍ക്കറിയാം', 11.45 - 'എന്നിവര്‍', 2.45 - 'വുമണ്‍ ഡു ക്രൈ', 5.45 - 'ദ് ഗേള്‍ ആന്‍ഡ് ദ് സ്‌പൈഡര്‍', 8.15 - 'ഹൈവ്'

ഏരീസ്പ്ലക്‌സ് 4: 9.30 - 'ഇന്‍ട്രിഗ്ലേഡ്', 12.00 - 'ത്രലാല', 3.00 - 'കള്ളനോട്ടം', 6.00 - 'സിസ്റ്റര്‍ഹുഡ്', 8.15 - 'ഓപ്പിയം വാര്‍'

ഏരീസ്പ്ലക്‌സ് 5: 9.45 - 'അനറ്റോളിയന്‍ ലെപ്പേഡ്', 12.15 - 'സ്‌പെന്‍സര്‍', 3.15 - 'ഫുള്‍ ടൈം', 6.15 - 'സുഖ്‌റ ആന്‍ഡ് ഹെര്‍ സണ്‍സ്', 8.45 - 'ആവാസവ്യൂഹം'

ഏരീസ്പ്ലക്‌സ് 6: 9.15 - 'ദ് റെഡ് ഷൂസ്', 11.45 - 'ആബ്‌സെന്‍സ്', 5.45 - 'ഇന്‍ട്രൊഡക്ഷന്‍', 8.15 - 'ദ് കളര്‍ ഓഫ് പോംഗ്രനേറ്റ്‌സ്'

Also read: IFFK 2022 | അതിജീവനത്തിന്‍റെ കഥ പറഞ്ഞ് 'ദ റേപ്പിസ്റ്റ്' ; ചലച്ചിത്ര മേളയില്‍ കൈയടി നേടി ഇന്ത്യന്‍ സിനിമകള്‍

Last Updated : Mar 23, 2022, 9:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.