തിരുവനന്തപുരം: ഹിന്ദി ഭാഷയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തെ ബിജെപി വിരോധികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഹിന്ദി ഭാഷയെ വളര്‍ത്തണമെന്ന ഉദ്ദേശത്തോടെയാണ് അമിത് ഷാ അത്തരം ഒരു പ്രസ്താവന നടത്തിയത്. അതിന്റെ അര്‍ഥം ഹിന്ദി അല്ലാതെ മറ്റൊരു ഭാഷയും രാജ്യത്ത് വേണ്ട എന്നല്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. ഹിന്ദി ഭാഷയെ വളര്‍ത്തണമെന്നത് പുതിയ കാര്യമല്ല, നേരത്തെ തന്നെ ഭരണഘടനയും രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചതാണ്, ഇപ്പോഴുള്ളത് അനാവശ്യ വിവാദങ്ങളാണെന്നും ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ഹിന്ദി ഭാഷാ വിവാദം ബിജെപി വിരുദ്ധരുടെ സൃഷ്ടിയെന്ന് ഒ. രാജഗോപാല്‍
ഹിന്ദി ഭാഷയെ വളര്‍ത്തണമെന്ന ഉദ്ദേശത്തോടെയാണ് അമിത് ഷാ അത്തരം ഒരു പ്രസ്താവന നടത്തിയത്. അതിന്റെ അര്‍ഥം ഹിന്ദി അല്ലാതെ മറ്റൊരു ഭാഷയും രാജ്യത്ത് വേണ്ട എന്നല്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ഹിന്ദി ഭാഷയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തെ ബിജെപി വിരോധികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഹിന്ദി ഭാഷയെ വളര്‍ത്തണമെന്ന ഉദ്ദേശത്തോടെയാണ് അമിത് ഷാ അത്തരം ഒരു പ്രസ്താവന നടത്തിയത്. അതിന്റെ അര്‍ഥം ഹിന്ദി അല്ലാതെ മറ്റൊരു ഭാഷയും രാജ്യത്ത് വേണ്ട എന്നല്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി. ഹിന്ദി ഭാഷയെ വളര്‍ത്തണമെന്നത് പുതിയ കാര്യമല്ല, നേരത്തെ തന്നെ ഭരണഘടനയും രാഷ്ട്രീയ പാർട്ടികൾ അംഗീകരിച്ചതാണ്, ഇപ്പോഴുള്ളത് അനാവശ്യ വിവാദങ്ങളാണെന്നും ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Body:.....
Conclusion:......