ETV Bharat / city

സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - മധ്യ കേരളം മഴ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

മഴ വാര്‍ത്ത  മഴ  കേരളം മഴ വാര്‍ത്ത  കേരളം മഴ  യെല്ലോ അലര്‍ട്ട് വാര്‍ത്ത  കേരളം യെല്ലോ അലര്‍ട്ട് വാര്‍ത്ത  10 ജില്ല യെല്ലോ അലര്‍ട്ട് വാര്‍ത്ത  കനത്ത മഴ വാര്‍ത്ത  കനത്ത മഴ  മഴ ശക്‌തമാകും വാര്‍ത്ത  മഴ തുടരും വാര്‍ത്ത  മഴ തുടരും  ഓറഞ്ച് അലര്‍ട്ട് വാര്‍ത്ത  ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദം വാര്‍ത്ത  ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂന മര്‍ദ്ദം വാര്‍ത്ത  ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദ്ദം വാര്‍ത്ത  ന്യൂനമര്‍ദ്ദം വാര്‍ത്ത  rain updates  kerala rain  rain news  heavy rainfall news  heavy rainfall  yellow alert news  orange alert news  rain alert news  rain alert  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്ത  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  തെക്കന്‍ കേരളം മഴ വാര്‍ത്ത  തെക്കന്‍ കേരളം  മധ്യ കേരളം മഴ വാര്‍ത്ത  മധ്യ കേരളം മഴ  തിരുവനന്തപുരം മഴ വാര്‍ത്ത
സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
author img

By

Published : Oct 9, 2021, 2:00 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാകും ശക്തമായ മഴ ലഭിക്കുക. ഇന്ന് (ശനിയാഴ്‌ച) 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്‌ചയും ഈ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്‌ചയോടെ മഴ കൂടുതല്‍ ശക്തമാകും. തിങ്കളാഴ്‌ച 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Also read: 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ് ഈ ജില്ലകളില്‍ നിലനില്‍ക്കും.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ആന്‍ഡമാന്‍ കടലിന്‍റെ വടക്കുഭാഗത്തും സമീപ പ്രദേശങ്ങളിലുമുള്ള ശക്തമായ കാറ്റിന്‍റെ സ്വാധീനത്താലാണ് ന്യൂനമര്‍ദം രൂപപ്പെടുക. ഇതിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമാവുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.