തിരുവനന്തപുരം: സമ്പൂര്‍ണ നീന്തൽ സാക്ഷരത പദ്ധതി സംസ്ഥാന തലത്തിൽ ആദ്യം നടപ്പിലാക്കി ആറ്റിങ്ങൽ നഗരസഭയിലെ അവനവഞ്ചേരി ഹൈസ്‌കൂൾ. ഔദ്യോഗിക പ്രഖ്യാപനവും പരിപാടിയുടെ ഉദ്ഘാടനവും പുരാവസ്‌തു തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. അഡ്വ. ബി.സത്യൻ എം.എൽ.എ അധ്യക്ഷനായി. ചടങ്ങില്‍ നീന്തൽ പരിശീലകരെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആദരിച്ചു. എംഎൽഎയുടെ അഭ്യർഥന മാനിച്ച് വിദ്യാര്‍ഥികൾക്കായി ഗാനം കൂടി ആലപിച്ച ശേഷമാണ് മന്ത്രി സദസ് വിട്ടത്.
സംസ്ഥാനത്ത് സമ്പൂര്‍ണ നീന്തൽ സാക്ഷരത നേടി അവനവഞ്ചേരി ഹൈസ്‌കൂള്‍ - കടന്നപ്പള്ളി രാമചന്ദ്രൻ
ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു
![സംസ്ഥാനത്ത് സമ്പൂര്‍ണ നീന്തൽ സാക്ഷരത നേടി അവനവഞ്ചേരി ഹൈസ്‌കൂള്‍ ആറ്റിങ്ങല്‍ വാര്‍ത്ത ആറ്റിങ്ങല്‍ അവനവഞ്ചേരി ഹൈസ്‌കൂൾ ജിഎച്ച് എസ് അവനവഞ്ചേരി സമ്പൂര്‍ണ നീന്തൽ സാക്ഷരത നീന്തൽ സാക്ഷരത പദ്ധതി സമ്പൂര്‍ണ നീന്തൽ സാക്ഷരത പദ്ധതി swimming literacy complete swimming literacy attingal attingal latest news government high school avanavanchery ghs avanavanchery avanavanchery ആറ്റിങ്ങൽ നഗരസഭ attingal municipality കടന്നപ്പള്ളി രാമചന്ദ്രൻ kadannapally ramachandran](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6094424-thumbnail-3x2-a.jpg?imwidth=3840)
സംസ്ഥാനത്ത് സമ്പൂര്‍ണ നീന്തൽ സാക്ഷരത നേടി ആറ്റിങ്ങല്‍ നഗരസഭയിലെ സര്‍ക്കാര്‍ വിദ്യാലയം