ETV Bharat / city

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; കോണ്‍ഗ്രസിന്‍റെ മുഖം മൂടി അഴിഞ്ഞു വീണെന്ന് തോമസ് ഐസക് - കോണ്‍ഗ്രസിനെതിരെ തോമസ് ഐസക്

കോണ്‍ഗ്രസിനെ പുണ്യാളന്‍ ചമയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു

finance minister thomas isaac  venjaramood twin murder  thomas isaac on venjaramood twin murder  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം  വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം തോമസ് ഐസക്  കോണ്‍ഗ്രസിനെതിരെ തോമസ് ഐസക്  വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകം
തോമസ് ഐസക്
author img

By

Published : Aug 31, 2020, 1:27 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്‍റെ മുഖം മൂടി അഴിഞ്ഞു വീണ സംഭവമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. കോണ്‍ഗ്രസിനെ പുണ്യാളന്‍ ചമയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണിത്.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; കോണ്‍ഗ്രസിന്‍റെ മുഖം മൂടി അഴിഞ്ഞു വീണെന്ന് തോമസ് ഐസക്

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അവസാനിപ്പിക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.