തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാറില്‍ ഏത് പരിശോധനക്കും സിപിഎം തയ്യാറാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. എന്നാൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ ജീവനാണ്. ജനങ്ങൾ മഹാമാരിക്കൊപ്പം നിൽക്കുമ്പോൾ ഒന്നുമല്ലാത്ത കാര്യം ആനകാര്യമായി തലയിൽ വക്കുകയാണ്. അനാവശ്യ വിവാദമുണ്ടാക്കാൻ സംഘടിത ശ്രമം നടക്കുകയാണ്. ചാരക്കേസ് ഉണ്ടാക്കിയ നാടാണ്. അത് ആരും മറന്നിട്ടില്ല. ജനങ്ങളുടെ ജീവനെ അപകടപ്പെടുത്തി സന്തോഷിക്കുന്ന ഒരു മാനസികാവസ്ഥ ആർക്കും ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
സ്പ്രിംഗ്ലറില്‍ ഏത് പരിശോധനക്കും സിപിഎം തയ്യാറെന്ന് മന്ത്രി ഇ.പി ജയരാജന്‍ - ep jayarajan on sprinklr controversy
നിലവില്‍ പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ ജീവനാണെന്നും കൊവിഡ് ഭീതിയൊഴിഞ്ഞ ശേഷം വിഷയം പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി

ഇ.പി ജയരാജന്‍
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാറില്‍ ഏത് പരിശോധനക്കും സിപിഎം തയ്യാറാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. എന്നാൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ജനങ്ങളുടെ ജീവനാണ്. ജനങ്ങൾ മഹാമാരിക്കൊപ്പം നിൽക്കുമ്പോൾ ഒന്നുമല്ലാത്ത കാര്യം ആനകാര്യമായി തലയിൽ വക്കുകയാണ്. അനാവശ്യ വിവാദമുണ്ടാക്കാൻ സംഘടിത ശ്രമം നടക്കുകയാണ്. ചാരക്കേസ് ഉണ്ടാക്കിയ നാടാണ്. അത് ആരും മറന്നിട്ടില്ല. ജനങ്ങളുടെ ജീവനെ അപകടപ്പെടുത്തി സന്തോഷിക്കുന്ന ഒരു മാനസികാവസ്ഥ ആർക്കും ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.
സ്പ്രിംഗ്ലറില്‍ സിപിഎം ഏത് പരിശോധനക്കും തയ്യാറെന്ന് മന്ത്രി ഇ.പി ജയരാജന്‍