ETV Bharat / city

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി ; കാലാവധി നീട്ടി സർക്കാർ - Government extends term to December 31st

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി  വിദ്യാഭ്യാസ സ്ഥാപനങ്ങൾ  നികുതി കാലാവധി നീട്ടി സർക്കാർ  മൂന്നാം ക്വാര്‍ട്ടറിലെ നികുതി  മൂന്നാം ക്വാര്‍ട്ടറിലെ നികുതി വാർത്ത  ഗതാഗത മന്ത്രി ആന്‍റണി രാജു  educational institutions Vehicle tax  Vehicle tax of educational institutions  Government extends term to December 31st  tax term extends
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ നികുതി; കാലാവധി നീട്ടി സർക്കാർ
author img

By

Published : Oct 25, 2021, 8:00 PM IST

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ഒക്ടോബറിൽ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്.

ALSO READ: കാത്തിരിപ്പിന് വിട ; പൂര്‍ണമായും തുറന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

നവംബറില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായും ഒഴിവാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.