ETV Bharat / city

സിഎജി റിപ്പോര്‍ട്ട്; പരസ്യപ്രതികരണത്തിനില്ലെന്ന് ഡിജിപി - ഡിജിപി

തനിക്ക് പറയാനുള്ളത് പത്രക്കുറിപ്പിലൂടെ അറിയിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

dgp on cag report  cag report latest news  kerala police latest news  സിഎജി റിപ്പോര്‍ട്ട്  ഡിജിപി  കേരള പൊലീസ്
സിഎജി റിപ്പോര്‍ട്ട്; പരസ്യപ്രതികരണത്തിനില്ലെന്ന് ഡിജിപി
author img

By

Published : Feb 13, 2020, 11:45 AM IST

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. തനിക്ക് പറയാനുള്ളത് പത്രക്കുറിപ്പിലൂടെ അറിയിക്കും. ഇപ്പോൾ ഒരു വിഷയത്തിലും പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും, പറയാനുള്ളത് നിയമസഭ അക്കൗണ്ട്‌സ് കമ്മറ്റിയിൽ പറയുമെന്നും ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിഎജി റിപ്പോര്‍ട്ട്; പരസ്യപ്രതികരണത്തിനില്ലെന്ന് ഡിജിപി

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. തനിക്ക് പറയാനുള്ളത് പത്രക്കുറിപ്പിലൂടെ അറിയിക്കും. ഇപ്പോൾ ഒരു വിഷയത്തിലും പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും, പറയാനുള്ളത് നിയമസഭ അക്കൗണ്ട്‌സ് കമ്മറ്റിയിൽ പറയുമെന്നും ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിഎജി റിപ്പോര്‍ട്ട്; പരസ്യപ്രതികരണത്തിനില്ലെന്ന് ഡിജിപി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.