ETV Bharat / city

സൂപ്പർ സ്‌പ്രെഡ് തടയാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ് - ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്

രോഗബാധിതരുടെ എണ്ണം വർധിക്കുന്ന മേഖലകളിൽ പരിശോധനകൾ വർധിപ്പിക്കും. പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് ഇവിടെ കർശന നടപടികൾ സ്വീകരിക്കും

Super Spread  Department of Health  ആരോഗ്യ വകുപ്പ്  സൂപ്പർ സ്പ്രെഡ്  ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്  തിരുവനന്തപുരം
സൂപ്പർ സ്പ്രെഡ് തടയാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്
author img

By

Published : Jul 8, 2020, 9:46 PM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡ് തടയാൻ ആക്ഷൻ പ്ലാനുമായി ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന മേഖലകളിൽ പരിശോധനകൾ വർധിപ്പിക്കും. പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് ഇവിടെ കർശന നടപടികൾ സ്വീകരിക്കും.

അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും. തമിഴ്നാട്ടിൽ നിന്നും ചികിത്സയ്ക്കായി ജില്ലയിലെ ആശുപത്രിയിലേക്ക് എത്തുന്നവർക്കായി പ്രത്യേക ഒ.പി തുടങ്ങും. ഇവർക്ക് കിടത്തി ചികിത്സയ്ക്കായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.