ETV Bharat / city

തിരുവനന്തപുരത്ത് കഞ്ചാവ് പിടിക്കാനെത്തിയ പൊലീസിന് നേരെ ബോംബേറ് ; രണ്ട് പേർ പിടിയിൽ - cannabis sales

സംഭവം തിരുവനന്തപുരം കരമനയ്ക്കുസമീപം കിള്ളിപ്പാലത്ത് കിള്ളി ടവേഴ്‌സില്‍

കഞ്ചാവ്  പൊലീസ്  രജീഷ്  ഷാഡോ പൊലീസ്  കഞ്ചാവ് കേസ്  കിള്ളി ടവേഴ്‌സ്  നാടൻ ബോംബ്  Defendants bombed police  cannabis sales  cannabis
കഞ്ചാവ് വിൽപന പിടികൂടാനെത്തിയ പൊലീസിന് നേരെ ബോംബെറിഞ്ഞ് പ്രതികൾ, രണ്ട് പേർ പിടിയിൽ
author img

By

Published : Oct 19, 2021, 3:12 PM IST

തിരുവനന്തപുരം : ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന സംഘം പൊലീസിനുനേർക്ക് ബോംബെറിഞ്ഞ്‌ രക്ഷപ്പെട്ടു. തിരുവനന്തപുരം കരമനയ്ക്കുസമീപം കിള്ളിപ്പാലത്ത് കിള്ളി ടവേഴ്‌സിലാണ് സംഭവം. നാലംഗ സംഘത്തിൽ രജീഷ് , കൃഷ്ണ എന്നിവരെ പൊലീസ് പിടികൂടി.

ALSO READ : പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ഇവരിൽ നിന്ന് കഞ്ചാവും മൂന്ന് തോക്കുകളും കണ്ടെടുത്തു. ഷാഡോ പൊലീസ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ നാടൻ ബോംബെറിഞ്ഞ ശേഷം രണ്ടുപേര്‍ ഒന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.