ETV Bharat / city

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊന്നു ; മൂന്ന് പേർ പിടിയിൽ - വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തി

കാരാളി അനൂപ് എന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുമേഷിനെയാണ് ചാക്കയിൽ വച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്

Defendant in the murder case was hit by a car and killed in trivandrum  murder case Defendant was hit by a car and killed in trivandrum  തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി  കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി  കാരാളി അനൂപ് കൊലക്കേസിലെ പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി  വള്ളക്കടവ് സ്വദേശി സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തി  man hit by a car and killed in trivandrum
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ
author img

By

Published : Mar 31, 2022, 5:47 PM IST

തിരുവനന്തപുരം : തിരുവനന്തപുരത്ത് ചാക്കയിൽ കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി. വള്ളക്കടവ് സ്വദേശി സുമേഷ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കാരാളി അനൂപ് എന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമേഷ്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : ബുധനാഴ്‌ച രാത്രി സുമേഷും സുഹൃത്തുക്കളും ചാക്ക ബൈപ്പാസിന് സമീപമുള്ള ബാറിൽ മദ്യപിക്കാനെത്തിയിരുന്നു. തുടർന്ന് ഇവരും മറ്റൊരു സംഘവും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി.

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊന്നു ; മൂന്ന് പേർ പിടിയിൽ

ALSO READ: വൃദ്ധയെ ബന്ദിയാക്കി സ്വർണവും പണവും കവർന്ന മോഷ്ടാക്കൾ പിടിയിൽ

ബാറിൽ നിന്ന് ബൈക്കിൽ കടന്ന സുമേഷിനെയും സുഹൃത്തിനെയും പുറകെ എത്തിയ എതിർ സംഘം കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കാന്‍ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും വഞ്ചിയൂർ പൊലീസ് അറിയിച്ചു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.