തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ. യുഎപിഎ കരിനിയമമാണെന്നും കരിനിയമങ്ങൾക്കെതിരായ ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കാനം വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ; അന്വേഷിക്കുമെന്ന് സിപിഐ
കരിനിയമങ്ങൾക്കെതിരായ ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് രണ്ട് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ. യുഎപിഎ കരിനിയമമാണെന്നും കരിനിയമങ്ങൾക്കെതിരായ ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കാനം വ്യക്തമാക്കി.
Intro:കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ. കരിനിയമങ്ങൾക്കെതിരായ ഇടതുപാർട്ടികളുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൽ യുഎപിഎ കരിനിയമം തന്നെയാണ്. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണ്.കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം വിശദമായി പ്രതികരണമെന്നും കാനം വ്യക്തമാക്കി
ബൈറ്റ്
Body:....
Conclusion:
ബൈറ്റ്
Body:....
Conclusion:
Last Updated : Nov 2, 2019, 1:24 PM IST