ETV Bharat / city

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം; 239 തടവുകാര്‍ക്ക്‌ കൊവിഡ്‌ - പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം

Covid wave at Poojappura Central Jail: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം. ആയിരത്തോളം തടവുകാര്‍ പാര്‍ക്കുന്ന ജയിലില്‍ 239 പേര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു.

Covid wave at Poojappura Central Jail  പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം  239 തടവുകാര്‍ക്ക്‌ കൊവിഡ്‌
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ്‌ വ്യാപനം; 239 തടവുകാര്‍ക്ക്‌ കൊവിഡ്‌
author img

By

Published : Jan 22, 2022, 10:14 AM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ്‌ വ്യാപനം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക സെല്ലിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുവായി നടത്തിയ പരിശോധനയിലാണ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Covid wave at Poojappura Central Jail: അതേസമയം കൊവിഡ്‌ സ്ഥിരീകരിച്ചവരില്‍ ഗുരുതര രോഗ ലക്ഷണങ്ങളില്ല. രോഗികളുടെ പരിചരണത്തിനായി പ്രത്യേക മെഡിക്കൽ ടീമിനെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് എൻ എസ് നിർമ്മാലാനന്ദൻ നായർ അറിയിച്ചു.

കോടതിയിലും മെഡിക്കൽ കോളേജിലും കൊണ്ടു പോയവരിൽ നിന്നാണ് രോഗം പകർന്നതെന്നാണ് ജയിൽ അധികൃതരുടെ വാദം. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് മറ്റു ജയിലുകളിൽ നിന്നും ചികിത്സക്കായി തടവുകാരെ കൊണ്ടു വരുന്നതും പാർപ്പിക്കുന്നതും.

ആയിരത്തോളം തടവുകാരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിയില്‍ പാര്‍ക്കുന്നത്.

Also Read: Kerala Covid Restrictions | ഞായാറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.