ETV Bharat / city

കൊവിഡ് മരണം സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രി - Health Minister veena george news

അർഹരായവർക്ക് ധനസഹായം നിഷേധിക്കപ്പെടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

കൊവിഡ് മരണം സംബന്ധിച്ച പട്ടിക  കൊവിഡ് മരണപട്ടിക പുതുക്കും  കൊവിഡ് മരണം  കൊവിഡ് മരണം സംബന്ധിച്ച പട്ടിക  ആരോഗ്യ മന്ത്രി  ആരോഗ്യ മന്ത്രി വീണ ജോർജ്  വീണ ജോർജ് വാർത്ത  covid deaths list news  covid death news  covid deaths List will be updates  covid death list news  Health Minister veena george  Health Minister veena george news  veena george news
കൊവിഡ് മരണം സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രി
author img

By

Published : Sep 23, 2021, 12:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അർഹരായവർക്ക് ധനസഹായം നിഷേധിക്കപ്പെടില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ പട്ടിക സമഗ്രമായി പുതുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മരണം സംബന്ധിച്ച പട്ടിക പുതുക്കുമെന്ന് ആരോഗ്യ മന്ത്രി

കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനത്തിന് വീഴ്‌ച പറ്റിയെന്ന് നേരത്തെ പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിച്ചിരുന്നു. കൊവിഡ് മരണം കണക്കാക്കുന്ന രീതിയും ആളുകളെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതുമാണ് വിമർശനത്തിന് ഇടയാക്കിയത്.

കേന്ദ്രം പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ പട്ടിക പുതുക്കുന്നതോടെ കൊവിഡ് മരണം സംബന്ധിച്ച് സർക്കാരിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിഹരിക്കപ്പെടാൻ ആവുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

ALSO READ: നർക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സിറോ മലബാർ സഭയുടെ പിന്തുണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.