തിരുവനന്തപുരം: ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവൻവിള വാർഡ് (വാർഡ് നമ്പർ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് (വാർഡ് നമ്പർ 14) എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ നിർദേശം നൽകി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്‌ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കൊവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ - നെടുവൻവിള വാർഡ്
പാറശ്ശാല ഗ്രാമപഞ്ചായത്തിലെ നെടുവൻവിള വാർഡ് (വാർഡ് നമ്പർ 10), പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡ് (വാർഡ് നമ്പർ 14) എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ
![തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്‍റ് സോണുകൾ Thiruvananthapuram Containment Zones തിരുവനന്തപുരം കണ്ടയ്ൻമെന്‍റ് സോണുകൾ പാറശ്ശാല ഗ്രാമപഞ്ചായത്ത് നെടുവൻവിള വാർഡ് ഡോ. നവജ്യോത് ഖോസ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7942204-thumbnail-3x2-tvm.jpg?imwidth=3840)