ETV Bharat / city

മുഖ്യമന്ത്രി ഇനി എല്ലാ ദിവസവും മാധ്യമങ്ങളെ കാണും - pinarayi vijayan latest news

സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം  cm pressmeet every day  pinarayi vijayan latest news  പിണറായി വിജയൻ വാര്‍ത്തകള്‍
മുഖ്യമന്ത്രി ഇനിയെന്നും മാധ്യമങ്ങളെ കാണും
author img

By

Published : Apr 20, 2020, 8:09 PM IST

തിരുവനന്തപുരം: ലോക്ക്‌ ഡൗൺ തീരുന്നത് വരെ എല്ലാ ദിവസവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കൊവിഡ് അവലോകന യോഗത്തിന് ശേഷം ദിവസേനയുള്ള വാർത്ത സമ്മേളനം നേരത്തെ മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രവാസികൾ ഉൾപ്പടെയുള്ളവർ വിവരങ്ങൾ അറിയാൻ കഴിയുന്നില്ലെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എന്നുമുള്ള വാർത്താ സമ്മേളനം പുനരാരംഭിക്കാനുള്ള തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.