ETV Bharat / city

രവി വള്ളത്തോള്‍ അനുഗ്രഹീത കലാകാരനെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി അനുശോചന സന്ദേശം

രവി വള്ളത്തോളിന്‍റെ നിര്യാണം നാടക-ചലച്ചിത്ര-സീരിയല്‍ കലകള്‍ക്ക് ഒരു പോലെ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി

രവി വള്ളത്തോള്‍ അന്തരിച്ചു  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി അനുശോചന സന്ദേശം  cm pinarayi condolence to ravi vallathol
മുഖ്യമന്ത്രി
author img

By

Published : Apr 25, 2020, 3:46 PM IST

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ രവി വള്ളത്തോളിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസില്‍ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക-ചലച്ചിത്ര-സീരിയല്‍ കലകള്‍ക്ക് ഒരു പോലെ നഷ്‌ടമാണ് രവി വള്ളത്തോളിന്‍റെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.