തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണര്‍ മുഹമ്മദ് ആരിഫ് ഖാനും വ്യാഴാഴ്ച ഇടുക്കി പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗമാണ് ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിലേക്ക് പോകുന്നത്. ഹെലികോപ്റ്ററിൽ മൂന്നാര്‍ ആനച്ചാലിൽ എത്തും. തുടർന്ന് റോഡ് മാർഗം ദുരന്തമേഖലയിലേക്ക് പോകും.
മുഖ്യമന്ത്രിയും ഗവർണറും വ്യാഴാഴ്ച പെട്ടിമുടി സന്ദർശിക്കും - ഇടുക്കി
ഹെലികോപ്റ്റർ മാർഗമാണ് ഉരുൾപൊട്ടലുണ്ടായ രാജമല പെട്ടിമുടിയിലേക്ക് പോകുന്നത്. ഹെലികോപ്റ്ററിൽ മൂന്നാൽ ആനച്ചാലിൽ എത്തും. തുടർന്ന് റോഡ് മാർഗം ദുരന്തമേഖലയിലേക്ക് പോകും.
മുഖ്യമന്ത്രിയും ഗവർണറും വ്യാഴാഴ്ച പെട്ടിമുടി സന്ദർശിക്കും