തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രീം കോടതി വിധി വിശ്വാസി സമൂഹത്തിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാടിന്‍റെ സാധൂകരണമാണ്. അപ്പീൽ പോകില്ലെന്ന സർക്കാർ തീരുമാനം വിവേകപരമെന്നും ചെന്നിത്തല പ്രതികരിച്ചു.
സുപ്രീംകോടതി വിധി വിശ്വാസി സമൂഹത്തിന്‍റെ വിജയമെന്ന് രമേശ് ചെന്നിത്തല - chennithala supreme court verdict
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാടിന്‍റെ സാധൂകരണമാണ് കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രമേശ് ചെന്നിത്തല