ETV Bharat / city

ഇബ്രാഹിംകുഞ്ഞിന് പിണറായി വിജയന്‍ സുഖവാസം ഒരുക്കിയെന്ന് ശോഭ സുരേന്ദ്രൻ

മാർക്ക്ദാനത്തിൽ ചട്ടവിരുദ്ധ ഇടപെടൽ നടത്തിയ മന്ത്രി കെ.ടി ജലീലിനെ സർക്കാർ സംരക്ഷിക്കുന്നത് യു ഡി എഫിലും അഴിമതിക്കാരുള്ളതുകൊണ്ടാണെന്നും ശോഭാ സുരേന്ദ്രന്‍

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് പിണറായി വിജയന്‍ സുഖവാസം ഒരുക്കി
author img

By

Published : Oct 18, 2019, 4:05 PM IST

Updated : Oct 18, 2019, 4:37 PM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് സർക്കാർ ഭക്ഷണം കഴിക്കാത്തത് സിപിഎം- കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉപതെരഞ്ഞെടുപ്പിൽ ഉള്ളതുകൊണ്ടാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇബ്രാഹിം കുഞ്ഞിന് പിണറായി വിജയൻ ഇപ്പോള്‍ സുഖവാസം ഒരുക്കുകയാണ്. മാർക്ക്ദാനത്തിൽ ചട്ടവിരുദ്ധ ഇടപെടൽ നടത്തിയ മന്ത്രി കെ.ടി ജലീലിനെ സർക്കാർ സംരക്ഷിക്കുന്നത് യു ഡി എഫിലും അഴിമതിക്കാരുള്ളതുകൊണ്ടാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി, സ്വജനപക്ഷപാതം, സ്ത്രീ പീഡനം എന്നിവയിൽ പരസ്പര സഹായ മുന്നണിയാണ് ഇടതു വലത് മുന്നണികളെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

Intro:പാലാരിവട്ടം പാലം അഴിമതി കേസിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് സർക്കാർ ഭക്ഷണം കഴിക്കാത്തത് സി പി എം കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഉപതെരഞ്ഞെടുപ്പിൽ ഉള്ളതുകൊണ്ടെന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അതിന്റെ ഭാഗമായാണ് ഇബ്രാഹിം കുഞ്ഞിന് പിണറായി വിജയൻ സുഖവാസം ഒരുക്കുന്നത്.മാർക്ക്ദാനത്തിൽ ചട്ടവിരുദ്ധ ഇടപെടൽ നടത്തിയ മന്ത്രി കെ.ടി.ജലീലിനെ സർക്കാർ സംരക്ഷിക്കുന്നത് യു ഡി എഫിലും അഴിമതിക്കാരുള്ളതുകൊണ്ടാണ്. അഴിമതി, സ്വജനപക്ഷപാതം, സ്ത്രീ പീഡനം എന്നിവയിൽ പരസ്പര സഹായ മുന്നണിയാണ് ഇടത് വലത് മുന്നണികളെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ബൈറ്റ്

Body:...

Conclusion:
Last Updated : Oct 18, 2019, 4:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.