ETV Bharat / city

Bichu Thirumala's Cremation: ഇനി നിത്യസ്‌മരണയില്‍, ബിച്ചു തിരുമലയ്ക്ക് അന്ത്യാഞ്ജലി

Bichu Thirumala's Cremation: ബിച്ചു തിരുമലയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്

Bichu Thirumalas body was cremated  Bichu Thirumala funeral  ബിച്ചു തിരുമലയുടെ മൃതദേഹം സംസ്‌കരിച്ചു  ബിച്ചു തിരുമലക്ക് വിട  ബിച്ചു തിരുമല
Bichu Thirumala's Cremation: പ്രിയ ഗാനരചയിതാവിന് വിട, ബിച്ചു തിരുമലയുടെ മൃതദേഹം സംസ്‌കരിച്ചു
author img

By

Published : Nov 26, 2021, 6:57 PM IST

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയ്ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്‍റെ ആഗ്രഹ പ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയാണ് ചടങ്ങുകള്‍ നടന്നത്.

Bichu Thirumala's Cremation: പ്രിയ ഗാനരചയിതാവിന് വിട, ബിച്ചു തിരുമലയുടെ മൃതദേഹം സംസ്‌കരിച്ചു

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവനന്തപുരം എസ് കെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെ 3.15ഓടെയായിരുന്നു അന്ത്യം. രണ്ട് ദിവസമായി ശ്വാസകോശ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ALSO READ: Lyricist Bichu Thirumala: ഒരേയൊരു ബിച്ചു തിരുമല... പാട്ടെഴുത്തിന്‍റെ തമ്പുരാന്‍

മുന്നൂറോളം ചിത്രങ്ങളിലായി അഞ്ഞൂറില്‍ പരം ഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന്‍റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണ് സമ്മാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.