തിരുവനന്തപുരം: ബലിപെരുന്നാൾ നമസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച് മുസ്‌ലിം മത നേതാക്കളുമായി ചർച്ച നടത്തി. പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമാകും സംഘടിപ്പിക്കുക. പൊതുസ്ഥലങ്ങളിലുള്ള ചടങ്ങുകൾ പൂർണമായും ഒഴിവാക്കും. പള്ളികളിലെ ചടങ്ങുകളിൽ 100 കുടുതൽ ആളുകൾ പാടില്ല. ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് - ബലി പെരുന്നാള്‍
പൊതുസ്ഥലങ്ങളിലുള്ള ചടങ്ങുകൾ പൂർണമായും ഒഴിവാക്കും. പള്ളികളിലെ ചടങ്ങുകളിൽ 100 കുടുതൽ ആളുകൾ പാടില്ല.
ബലിപെരുന്നാള്‍ ആഘോഷം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്