ETV Bharat / city

Adoption Row | അനുപമക്കൈകളില്‍ കുഞ്ഞ് ; എല്ലാവർക്കും നന്ദിയെന്ന് അനുപമ

Anupama's Missing Child Case | ഗുരുതര ക്രമക്കേടുകൾ വരുത്തിയ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കുമെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്ന് അനുപമ

Adoption Row  ANUPAMA reaction  anupama case  adoption controversy  ANUPAMA REACTION AFTER RECEIVING CHILD  സമരം തുടരുമെന്ന് അനുപമ  അനുപമ  ദത്ത് വിവാദം അവസാനത്തിലേക്ക്
അനുപമക്കൈകളില്‍ കുഞ്ഞ്; എല്ലാവർക്കും നന്ദിയെന്ന് അനുപമ
author img

By

Published : Nov 24, 2021, 6:31 PM IST

Updated : Nov 24, 2021, 6:55 PM IST

തിരുവനന്തപുരം: കുഞ്ഞിനെ കിട്ടിയതിൽ ഏറെ സന്തോഷമെന്ന് അനുപമ. കോടതി നിർദേശ പ്രകാരം കുഞ്ഞിനെ ഏറ്റുവാങ്ങിയതിന് പിന്നാലെ ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരപ്പന്തലിൽ എത്തിയ അനുപമ എല്ലാവർക്കും നന്ദി പറഞ്ഞു. തുടർന്ന് കുഞ്ഞുമായി അനുപമയും അജിത്തും വീട്ടിലേക്കുമടങ്ങി.

ഏറെ സന്തോഷം. ഇതുവരെ ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്

അനുപമക്കൈകളില്‍ കുഞ്ഞ്; എല്ലാവർക്കും നന്ദിയെന്ന് അനുപമ
എല്ലാവർക്കും നന്ദിയെന്ന് അനുപമ

സമരം തുടരുമെന്ന് അനുപമ : കുഞ്ഞിനെ കിട്ടിയാലും സമരം തുടരുമെന്ന് അനുപമ നേരത്തേ വ്യക്തമാക്കിയിരുന്നു. തന്നിൽ നിന്ന് വേർപെടുത്തിയ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തുനൽകുകയും സംഭവത്തിൽ ഗുരുതര ക്രമക്കേടുകൾ വരുത്തുകയും ചെയ്‌ത സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കുമെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

READ MORE: Adoption Row | അമ്മപ്പോരാട്ട വിജയം ; അനുപമക്കൈകളില്‍ കുഞ്ഞ്

Last Updated : Nov 24, 2021, 6:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.