ETV Bharat / city

അമ്പൂരി കൊലപാതകം: പൊലീസ് അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് രാഖിയുടെ അച്ഛന്‍ - amboori murder case

പ്രതികള്‍ ഇപ്പോഴും സുരക്ഷാവലയത്തിലാണ്. അതുകൊണ്ടാണ് പൊലീസിന് പിടികൂടാന്‍ കഴിയാത്തതെന്ന് രാജന്‍ ആരോപിച്ചു.

അമ്പൂരി കൊലപാതകം
author img

By

Published : Jul 27, 2019, 1:16 PM IST

തിരുവനന്തപുരം: പൂവാര്‍ സ്വദേശി രാഖിയുടെ കൊലപാതക കേസില്‍ അന്വേഷണം തൃപ്‌തികരമല്ലെന്ന് രാഖിയുടെ അച്ഛന്‍ രാജന്‍. പ്രതികള്‍ ഇപ്പോഴും സുരക്ഷാവലയത്തിലാണ്. അതുകൊണ്ടാണ് പൊലീസിന് ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതെന്ന് രാജന്‍ ആരോപിച്ചു. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും കഠിന ശിക്ഷ നല്‍കണമെന്നും രാജന്‍ പറഞ്ഞു. അതേസമയം അഖിലിന്‍റെ അച്ഛനും അമ്മക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും രാജന്‍ ആരോപിച്ചു.

അമ്പൂരി കൊലപാതകം: പൊലീസ് അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്ന് രാഖിയുടെ രക്ഷിതാക്കള്‍

മകളുടെ വിവാഹം കഴിഞ്ഞതായി അറിയില്ല. എന്നാല്‍ പൊലീസും മാധ്യമങ്ങളും രാഖിയുടെയും അഖിലിന്‍റെയും വിവാഹം കഴിഞ്ഞതായി പറയുന്നുവെന്ന് രാഖിയുടെ അമ്മ സില്‍വി പറഞ്ഞു. മകളുടെ ബാഗില്‍ നിന്ന് അടുത്തിടെ ഒരു താലി കണ്ടെത്തിയിരുന്നു. എന്നാല്‍ അതിനെ കുറിച്ച് രാഖി കൂടുതലൊന്നും പറഞ്ഞിട്ടില്ലെന്നും സില്‍വി പറഞ്ഞു.

Intro:Body:

രാഖിയുടെ കൊലപാതകം പോലീസിന്റെ അന്വേഷണത്തിൽ തൃപ്ത്തികരമല്ലായെന്ന് രാഖിയുടെ പിതാവ് രാജൻ.

 പ്രതികൾ സംരക്ഷണവലത്തിൽ ആണെന്നും അവരെ ഇതുവരെ പിടികൂടാത്തത് ഇതിന് തെളിവാണെന്നും രാജൻ

മകളുടെ വിവാഹം കഴിഞ്ഞതായി അറിയില്ല. പോലീസും ചില മാധ്യമങ്ങളിലും മക്കളുടെ വിവാഹം കഴിഞ്ഞതായി പറയുന്നു  എന്ന് അമ്മ സിൽവി പറഞ്ഞു .

മകളുടെ ബാഗിൽ നിന്ന് അടുത്തിടെ ഒരു താലി കണ്ടെത്തിയിരുന്നു എന്നും.

അതിൽ കൂടുതലായി ഒന്നും പറഞ്ഞിട്ടില്ല എന്നും സിൽവി പറഞ്ഞു

അതേസമയം അഖിലിന്റ അച്ഛനും അമ്മയും കൊലപാതകത്തിൽ 

 പങ്കു ഉള്ളവരാണെന്ന വിമർശനവും രാഖിയുടെ അച്ഛൻ ഉന്നയിച്ചു

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.