കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച യോഗം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഒഴിയാനുള്ള ദിവസം ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നടപടി. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
മരട് ഫ്ലാറ്റ്: സർക്കാർ സർവകക്ഷി യോഗം വിളിച്ചു - marad flat issue
ഫ്ലാറ്റ് ഒഴിയാനുള്ള ദിവസം ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നടപടി. ചൊവ്വാഴ്ചയാണ് സര്‍വകക്ഷി യോഗം