തിരുവനന്തപുരം: ഡിജിറ്റല്‍ രൂപ അഥവ (സി.ബി.ഡി.സി) ഇന്ത്യയില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ബജറ്റിലൂടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിരിക്കുന്നു. എന്താണ് ഡിജിറ്റല്‍ രൂപ അഥവാ ക്രിപ്‌ടോ കറന്‍സി, എന്തെല്ലാം ഇടപാടുകളാണ് ക്രിപ്‌ടോ കറന്‍സിയിലൂടെ സാധ്യമാകുന്നത്, ക്രിപ്‌ടോ ഇടപാടുകളുടെ ഗുണഭോക്താക്കള്‍ ആരെല്ലാം ?
ക്രിപ്‌ടോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്കുള്ള മറുപടി ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് പ്രമുഖ കമ്പനി കാര്യ വിദഗ്‌ധനും കമ്പനി സെക്രട്ടറിയും ടോറസ് ഇന്ത്യ സി.എഫ്.ഒയുമായ ജീവന്‍ വര്‍ഗീസ്.