ETV Bharat / city

ശ്രീറാം ഓടിച്ച വാഹനം സ്ഥിരമായി അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ - ജോയ്ന്‍റ്  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

ജോയിന്‍റ്  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്തിന്‍റെ പ്രതികരണം ഇടിവി ഭാരതിനോട്

ജോയ്ന്‍റ്  ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷര്‍
author img

By

Published : Aug 3, 2019, 2:54 PM IST

Updated : Aug 3, 2019, 4:15 PM IST

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം സ്ഥിരമായി അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് ഇടിവി ഭാരതിനോട്. ഈ ദൃശ്യങ്ങള്‍ ഡിറ്റക്ഷന്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീറാം ഓടിച്ച വാഹനം സ്ഥിരമായി അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

Intro:.....

Body:.....

Conclusion:....
Last Updated : Aug 3, 2019, 4:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.