ETV Bharat / city

നെയ്യാര്‍ഡാമിലെ ലയണ്‍സഫാരി പാര്‍ക്കില്‍ പുതിയ അതിഥി

author img

By

Published : Sep 23, 2019, 5:58 PM IST

Updated : Sep 23, 2019, 6:33 PM IST

രണ്ട് ദിവസം സിംഹത്തെ കൂട്ടിലിട്ട് പരിശീലിപ്പിച്ച ശേഷം സ്വതന്ത്രനാക്കുകയും സന്ദര്‍ശകരെ അനുവദിക്കുകയും ചെയ്യും

നെയ്യാര്‍ഡാമിലെ ലയണ്‍സഫാരി പാര്‍ക്കില്‍ പുതിയ അതിഥി

തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ വനംവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സഫാരി പാര്‍ക്കിലേക്ക് ഒരു ആണ്‍ സിംഹത്തെ കൂടി എത്തിച്ചു. ഗുജറാത്തിലെ സക്കര്‍ബാ സൂവില്‍ നിന്നും ജോഡിയായി തിരുവനന്തപുരം മൃഗശാലയില്‍ എത്തിയ സിംഹങ്ങളില്‍ പെണ്‍ സിംഹം ചത്തതിനെ തുടര്‍ന്ന് ആണ്‍സിംഹത്തെ നെയ്യാര്‍ഡാമില്‍ എത്തിക്കുകയായിരുന്നു.

നെയ്യാര്‍ഡാമിലെ ലയണ്‍സഫാരി പാര്‍ക്കില്‍ പുതിയ അതിഥി

സിംഹത്തെ കൂട്ടിലിട്ട് പരിശീലിപ്പിച്ച ശേഷം സ്വതന്ത്രനാക്കുകയും സന്ദര്‍ശകരെ അനുവദിക്കുകയും ചെയ്യും. നിലവില്‍ ഇപ്പോള്‍ ഇവിടെ ഒരു സിംഹമാണുള്ളത്.

നെയ്യാർഡാമിലെ ലയൺസഫാരി പാർക്കിലേക്ക് പുതിയ അതിഥിയായി ആൺ സിംഹം എത്തി. ഗുജറാത്തിലെ സക്കർബാ സൂവിൽ നിന്നും കൊണ്ടുവന്നതായിരുന്നു  ഈ പുതിയ അതിഥിയെ. ഗുജറാത്തിൽനിന്ന് ജോഡിയായി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച സിംഹത്തിൽ പെൻ സിംഹം ചത്തിരുന്നു. ശേഷിച്ച ഈ സിംഹത്തെ ഇന്ന് വനപാലകരും മൃഗ  ഡോക്ടർമാരും അടങ്ങുന്ന സംഘം  നെയ്യാർഡാമിൽ എത്തിക്കുകയായിരുന്നു.  ഇരുമ്പു കൂട്ടിൽ എത്തിച്ച ഈ സിംഹത്തെ രണ്ടുനാൾ ഈ കൂട്ടിൽ തന്നെ ഇട്ടിരിക്കും. പുതിയ പാർക്കിനെ സിംഹത്തിന് പരിചയപ്പെടുത്തിയതിനു ശേഷ മായിരിക്കും സ്വതന്ത്രനാക്കുന്നതും സന്ദർശകരെ അനുവദിക്കുന്നതും. നിലവിൽ ഇവിടെ ഇപ്പോൾ ഒരു സിംഹം ആണുള്ളത്.

ബൈറ്റ്; ഡോക്ടർ  ഇ കെ ഈശ്വരൻ ( ചീഫ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ)

Sent from my Samsung Galaxy smartphone.
Last Updated : Sep 23, 2019, 6:33 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.