ETV Bharat / city

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ് - യൂത്ത് ലീഗ് വാര്‍ത്തകള്‍

മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

Youth League strike for expatriates  palakkad news  പാലക്കാട് വാര്‍ത്തകള്‍  യൂത്ത് ലീഗ് വാര്‍ത്തകള്‍  പ്രവാസി വാര്‍ത്തകള്‍
പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ്
author img

By

Published : Jun 4, 2020, 5:58 PM IST

പാലക്കാട്: വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ ഉടൻ നാട്ടിൽ എത്തിക്കുക, കൊവിഡ് മൂലം മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് ഗഫൂർ കോൽക്കളത്തിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു.

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ്

പാലക്കാട്: വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസികളെ ഉടൻ നാട്ടിൽ എത്തിക്കുക, കൊവിഡ് മൂലം മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് ഗഫൂർ കോൽക്കളത്തിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു.

പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണമെന്ന് യൂത്ത് ലീഗ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.