പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയെതുടര്‍ന്ന് സസ്പെൻഷനിലായിരുന്ന പികെ ശശി എംഎല്‍എ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരികെ വരുന്നു. ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ജില്ലാ കമ്മിറ്റി നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു.
പീഡന പരാതിയുടെ അടിസ്ഥാനത്തിൽ നടപടി നേരിട്ട ശശിയുടെ സസ്പെൻഷൻ കാലാവധി നാല് മാസം മുമ്പ് അവസാനിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന്‍റെ നിര്‍ദേശം പരിശോധിച്ച് ശശിയെ ഉചിതമായ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നു.
പീഡനപരാതിയില്‍ തരംതാഴ്‌ത്തിയ പി.കെ ശശി തിരിച്ചെത്തുന്നു - സിപിഎം
ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ജില്ലാ കമ്മിറ്റി നിര്‍ദേശം സംസ്ഥാന സമിതി അംഗീകരിച്ചു.