പാലക്കാട്: ജില്ലയിൽ ഇന്ന് 520 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5619 ആയി. 276 പേർ രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവർ 304. ഉറവിടം അറിയാത്ത രോഗികൾ 198. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ 14. നാല് പേർ വിദേശത്തു നിന്നും എത്തിയതാണ്.
പാലക്കാട് ഇന്ന് 520 പേർക്ക് കൊവിഡ് - കൊറോണ
276 പേർക്ക് രോഗമുക്തി.
പാലക്കാട് ഇന്ന് 520 പേർക്ക് കൊവിഡ്