പാലക്കാട്: പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും സംഘർഷ സാധ്യതയും മുന്നിൽക്കണ്ട് ജില്ലയിലെ നിരോധനാജ്ഞ 28വരെ നീട്ടിയതായി കലക്‌ടർ അറിയിച്ചു. അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടില്ലെന്ന ഉത്തരവും 28വരെ നീട്ടി.
രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്ഞ 28വരെ നീട്ടി - പാലക്കാട് രാഷ്‌ട്രീയ കൊലപാതകങ്ങൾ
അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല
![രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്ഞ 28വരെ നീട്ടി palakkad curfew extended till april 28 palakkad curfew extended പാലക്കാട് നിരോധനാജ്ഞ 28വരെ നീട്ടി പാലക്കാട് നിരോധനാജ്ഞ നീട്ടി പാലക്കാട് രാഷ്‌ട്രീയ കൊലപാതകങ്ങൾ Palakkad Political assassinations](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15097994-thumbnail-3x2-palakkad.jpg?imwidth=3840)
രാഷ്‌ട്രീയ കൊലപാതകങ്ങൾ; പാലക്കാട് നിരോധനാജ്ഞ 28വരെ നീട്ടി