ETV Bharat / city

പോക്‌സോ കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍.രാജേഷ് - പോക്‌സോ

പോക്‌സോ കേസില്‍ ഇടപെട്ട് പെണ്‍കുട്ടിയെ പ്രതികളായ അമ്മയ്‌ക്കും മുത്തശിക്കും ഒപ്പം വിടാന്‍ ശ്രമം നടത്തിയെന്നാണ് പാലക്കാട് ജില്ലാ ശിശുക്ഷേമസിമിതി മുന്‍ അധ്യക്ഷന്‍ എന്‍.രാജേഷിനെതിരായ ആരോപണം

പോക്‌സോ കേസില്‍ ഇടപെട്ട് പ്രതികളെ സഹായിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍ രാജേഷ്
author img

By

Published : Nov 7, 2019, 8:41 AM IST

Updated : Nov 7, 2019, 9:24 AM IST

പാലക്കാട് : പോക്‌സോ കേസില്‍ അധികാര ദുര്‍വിനിയോഗം നടത്തി പ്രതികളെ സഹായിച്ചെന്ന ആരോപണം തള്ളി പാലക്കാട് ജില്ലാ ശിശുക്ഷേമസിമിതി മുന്‍ അധ്യക്ഷന്‍ എന്‍ രാജേഷ്. കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് രാജേഷ് പറഞ്ഞു. വാളയാർ പീഡനക്കേസില്‍ പ്രതിയുടെ അഭിഭാഷകനായതിനെത്തുടര്‍ന്ന് നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് രാജേഷിനെതിരെ പുതിയ ആരോപണങ്ങള്‍ വരുന്നത്.

പോക്‌സോ കേസില്‍ പ്രതികളെ സഹായിച്ചെന്ന ആരോപണം നിഷേധിച്ച് എന്‍.രാജേഷ്

എന്‍.രാജേഷ് പാലക്കാട്ടെ ശിശുക്ഷേമ സമിതി ചെയര്‍മാനായിരിക്കെയാണ് സംഭവം. വുമണ്‍ ആന്‍റ് ചൈല്‍ഡ് ഹോമിന്‍റെ മാനേജ്മെന്‍റ് കമ്മിറ്റിയില്‍ പ്രത്യേക താല്‍പ്പര്യപ്രകാരം ഒരു പോക്സോ കേസില്‍ ഇടപെട്ട രാജേഷ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ ‌പ്രതികളായ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. ഈ കേസില്‍ പ്രതിഭാഗത്തിനായി എന്‍.രാജേഷാണ് കോടതിയില്‍ ഹാജരായതെന്നും കേസ് ഇപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടല്‍ ഉണ്ടാകുന്നതായും ആക്ഷേപമുയര്‍ന്നിരുന്നു.

ആരോപണം നിഷേധിച്ച രാജേഷ് ഒരുപാട് കാലമായി പുനരധിവാസസ കേന്ദ്രത്തില്‍ താമസിച്ച കുട്ടിയെ എന്തുകൊണ്ട് രക്ഷിതാക്കൾക്കൊള്‍പ്പം അയക്കാത്തത് എന്ന് മാത്രമാണ് താന്‍ ചോദിച്ചതെന്നും വ്യക്‌തമാക്കി. മറ്റ് ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു

Intro:അധികാര ദുര്‍വിനിയോഗം നടത്തി പ്രതികളെ സഹായിച്ചെന്ന ആരോപണം തള്ളി പാലക്കാട് CWC ചെയര്‍മാന്‍ എന്‍.രാജേഷ്
Body:അധികാര ദുര്‍വിനിയോഗം നടത്തി പ്രതികളെ സഹായിച്ചെന്ന ആരോപണം തള്ളി പാലക്കാട് CWC ചെയര്‍മാന്‍ എന്‍.രാജേഷ്

പ്രതികള്‍ക്കൊപ്പം ഇരയെ വിടണമെന്ന് വുമണ്‍ ആന്‍റ് ചൈല്‍ഡ് ഹോം അധികൃതരോട് എന്‍.രാജേഷ് നിര്‍ദേശിച്ചതായാണ് പരാതി. വനിത ശിശു ക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി ഏറെ വൈകിപ്പിച്ചതായും വുമണ്‍ ആന്‍റ് ചൈയില്‍ഡ് ഹോം അധികൃതർ ആരോപിച്ചിരുന്നു.

മാര്‍ച്ച് 6ന് CWC ചെയര്‍മാനായി ചുമതലയേറ്റ എന്‍.രാജേഷ് 13-ാം തിയ്യതി
വുമന്‍ ആന്‍ഡ് ചൈല്‍ഡ് ഹോമിലെത്തുകയും വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ലൈംഗിക തൊഴിലിന് ഇരായയ കുട്ടിയെ പ്രതികളായ അമ്മക്കും,മുത്തശ്ശിക്കും ഒപ്പം വിടണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായാണ് ആക്ഷേപം.

എന്നാൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണെന്നും ,ഹോമിൽ ഏറ്റവും കൂടുതൽ കാലം താമസിച്ച കുട്ടിയെ എന്ത് കൊണ്ട് രക്ഷിതാക്കൾക്കെല്ലപ്പം അയക്കുന്നിലെന്നാണ് ചോദിച്ചതെന്നും എൻ രാജേഷ് പറഞ്ഞു.

ബൈറ്റ്.. എൻ.രാജേഷ്.. മുൻ cw c ചെയർമാൻConclusion:
Last Updated : Nov 7, 2019, 9:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.