പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിന്‍റെയും നഗരസഭ അധ്യക്ഷൻ കെഎസ്‌ബിഎ തങ്ങളുടെയും നഗരസഭയിലെ ജീവനക്കാരുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നഗരസഭ കൗണ്‍സിലർക്ക് കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിലാണ് ജനപ്രതിനിധികൾ ആന്‍റിജൻ പരിശോധനക്ക് വിധേയരായത്.
പട്ടാമ്പി എംഎൽഎയുടെയും നഗരസഭ അധ്യക്ഷന്‍റെയും കൊവിഡ് ഫലം നെഗറ്റീവ് - പട്ടാമ്പി വാര്‍ത്തകള്‍
കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നഗരസഭ കൗണ്‍സിലർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു
പട്ടാമ്പി എംഎൽഎയുടെയും നഗരസഭ അധ്യക്ഷന്‍റെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്