പാലക്കാട്: സംസ്ഥാനത്ത് മഴ തുടരുമ്പോഴും പാലക്കാട് പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക.
93.726 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പതിനൊന്ന് മീറ്റര്‍ കുറവാണിത്. ജില്ലയിലെ 13,500 ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ വെള്ളം ഡാമില്‍ നിന്നാണ് എത്തിക്കുന്നത്. ഒപ്പം നെന്മാറ, മേലാര്‍കോട്, അയലൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും പോത്തുണ്ടി ഡാമിനെയാണ്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഡാമിലെ ജലനിരപ്പ് ഉയാത്തതിന് കാരണം. ഇനയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ഡാം അതോറിറ്റിയും.
മഴ തുടരുമ്പോഴും പോത്തുണ്ടി ഡാമില്‍ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക - പാലക്കാട്
ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഡാമിലെ ജലനിരപ്പ് ഉയാത്തതിന് കാരണം
പാലക്കാട്: സംസ്ഥാനത്ത് മഴ തുടരുമ്പോഴും പാലക്കാട് പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയരാത്തതില്‍ ആശങ്ക.
93.726 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പതിനൊന്ന് മീറ്റര്‍ കുറവാണിത്. ജില്ലയിലെ 13,500 ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ വെള്ളം ഡാമില്‍ നിന്നാണ് എത്തിക്കുന്നത്. ഒപ്പം നെന്മാറ, മേലാര്‍കോട്, അയലൂര്‍ പഞ്ചായത്തുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും പോത്തുണ്ടി ഡാമിനെയാണ്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തതാണ് ഡാമിലെ ജലനിരപ്പ് ഉയാത്തതിന് കാരണം. ഇനയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ഡാം അതോറിറ്റിയും.
Body:മഴ എത്തിയിട്ടും പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയരുന്നില്ല. 93.726 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞവർഷത്തേക്കാൾ 11 മീറ്റർ കുറവാണിത്. ഡാമിൻറെ വൃഷ്ടിപ്രദേശങ്ങളിൽ വേണ്ടത്ര മഴ ലഭിക്കാത്തതാണ് കാരണം. പാലക്കാട് ജില്ലയിലെ 13,500 ഏക്കർ സ്ഥലത്തെ കൃഷിക്ക് ആവശ്യമായ വെള്ളം പോത്തുണ്ടി ഡാമിൽ നിന്നാണ് എത്തിക്കുന്നത്. ഒപ്പം നെന്മാറ, മേലാർകോട്, അയലൂർ പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും ഡാമിലെ വെള്ളത്തിനെയാണ്. ഇരുപത്തിരണ്ടാം തീയതി വരെ മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനത്തിലാണ് ഇപ്പോൾ ഡാം അതോറിറ്റിയുടെയും കർഷകരുടെയും പ്രതീക്ഷ.
Conclusion:ഇ ടി വി ഭാരത് പാലക്കാട്