പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചു. മൂച്ചിക്കടവ് ഊര് നിവാസിയായ നല്ലമ്മാള്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.
കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചു - അട്ടപ്പാടിയില്‍ ആനയിറങ്ങി
അട്ടപ്പാടി മൂച്ചിക്കടവ് ഊരിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
കാട്ടാന ആക്രമണത്തില്‍ വൃദ്ധ മരിച്ചു