പാലക്കാട്: സ്പീക്കർക്കെതിരായ പ്രതിപക്ഷ ആക്ഷേപങ്ങൾ തള്ളി മന്ത്രി എ.കെ ബാലൻ. തെരഞ്ഞെടുപ്പ് കാലത്ത് പത്തു വോട്ട് കിട്ടാൻ സ്വീകരിച്ച നെറികേടാണ് പ്രതിപക്ഷ ആരോപണങ്ങളെന്ന് എ.കെ ബാലൻ പ്രതികരിച്ചു. ഇത്തരം പ്രചരണം നടത്തിയവരെ ജനം കാർക്കിച്ചു തുപ്പുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് തരംഗമാണ് സംസ്ഥാനത്തുള്ളതെന്നും എ.കെ ബാലന്‍ പറഞ്ഞു.
സ്‌പീക്കര്‍ക്കെതിരായ ആരോപണം; വോട്ട് കിട്ടാനുള്ള പ്രതിപക്ഷ ശ്രമമെന്ന് എ.കെ ബാലൻ - എകെ ബാലൻ
ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി പറയുമെന്ന് എ.കെ ബാലൻ
സ്‌പീക്കര്‍ക്കെതിരായ ആരോപണം; വോട്ട് കിട്ടാനുള്ള പ്രതിപക്ഷ ശ്രമമെന്ന് എ.കെ ബാലൻ