മലപ്പുറം: മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറത്ത് ദേശീയപാത ഉപരോധിച്ചു. കോഴിക്കോട് - ഇടപ്പള്ളി ദേശീയ പാതയിലെ കുറ്റിപ്പുറം മിനിപമ്പയിലാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ മിനിപമ്പ ജങ്‌ഷനിൽ അരമണിക്കൂറോളം ഗതാഗതം തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം - യൂത്ത് ലീഗ് പ്രതിഷേധം
കോഴിക്കോട് - ഇടപ്പള്ളി ദേശീയ പാത പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
കെടി ജലീലിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം