ETV Bharat / city

വാളയാര്‍ കേസ്; പ്രതിഷേധ റാലി നടത്തി വിദ്യാര്‍ഥികള്‍ - valayar rape protest latest news

അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.

വാളയാര്‍
author img

By

Published : Oct 30, 2019, 4:43 PM IST

Updated : Oct 30, 2019, 6:13 PM IST

മലപ്പുറം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മങ്കട ഗവണ്‍മെന്‍റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. കേസില്‍ പ്രതികളായവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക, കേസന്വേഷണത്തില്‍ വിട്ടുവീഴ്‌ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുക, സമൂഹത്തില്‍ സ്ത്രീ സ്വതന്ത്ര്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധ റാലി നടത്തി.

വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

കോളജ് ക്യാമ്പസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി സംഗീത നേതൃത്വം നല്‍കി. കോളജില്‍ നടത്തിയ ഒപ്പു ശേഖരണം പ്രിന്‍സിപ്പല്‍ ഡോ.കെ.കെ റഹീന ഉദ്ഘാടനം ചെയ്‌തു.

Intro:നട്ടെല്ലില്ലാത്ത നിയമ വെവസ്ഥക്കെതിരെ | വാളയാറിലെ ദളിത് സഹോദരിമാർക്ക്നിതീ ലഭ്യമാക്കുക: മങ്കട ഗവ:ആർട്ടസ് സയൻസ് കോളേജ് വിദ്യാർത്ഥിനികൾ വായ് മൂടി കെട്ടി പ്രതിശേത സമരം നടത്തി Body:നട്ടെല്ലില്ലാത്ത നിയമ വ്യവസ്ഥക്കെതിരെ മങ്കട ഗവ: ആർട്ട സ്, സയൻസ് കോളേജ് വിദ്യാർത്ഥിനികൾ വായ് മൂടി കെട്ടി നടത്തിയ പ്രതീശേ ത സമരം ശ്രദേയമായി
വാളയാറിൽ പീഡനത്തിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച ദളിത് സഹോദരിമാർക്ക് നീതി ഉറപ്പാക്കുക സ്ത്രീകൾക്ക് സമൂഹത്തിൽ ഭയാശങ്കകളില്ലാതെ മാന്യമായി ജീവിക്കുവാനുള്ള സ്വാതന്ത്യം നിലനിർത്തുക അന്വഷണം നീ തീപൂർവ്വമാകുക, ആന്വഷണത്തിന് വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്ക, അക്രമികളെ നിയമത്തിന് മുന്നിലെത്തിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് വായ് മൂടി കെട്ടി മങ്കട ഗവ:കോളേജ് വിദ്യാർത്ഥിനികൾ പ്രതീശേ ത റാലിയും ഒപ്പ് ശേഖരണവും നടത്തി പ്രതിശേതിച്ചു
റഫ്തൊർ കോളേജ് യൂണിയൺ വൈസ് ചെയർമാൻ നിഷിദ പ്രതിശേത റാലീക്ക് അദീവാദ്യമർപ്പിച്ച് സംസാരിച്ചു കോളേജ് കാമ്പസിൽ നിന്നാരംഭിച്ച പ്രതിശേത റാലിക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി സംഗീത നേതൃത്വം നൽകി തുടർന്ന് നടന്ന ഒപ്പ് ശേഖരണത്തിന് കോളേജ് പ്രിൻസിപ്പൽ Dr. റഹീന കെ.കെ തന്റെ ഒപ്പ് രേഖപ്പെടുത്തി ഉത്ഘാടനം നിർവഹിച്ചു

Conclusion:
Last Updated : Oct 30, 2019, 6:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.