ETV Bharat / city

സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി യൂണിയന്‍; ആദ്യയോഗം എടവണ്ണപ്പാറയില്‍ ചേര്‍ന്നു - Edavannappara

രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾക്കൊള്ളുന്ന യൂണിയനാണന്നും എല്ലാ സ്കൂൾ ബസ് ഡ്രൈവര്‍മാരും അംഗത്വമെടുക്കണമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു

സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി യൂണിയന്‍; ആദ്യയോഗം എടവണ്ണപ്പാറയില്‍ ചേര്‍ന്നു
author img

By

Published : Nov 6, 2019, 2:23 AM IST

മലപ്പുറം: സ്കൂൾ ബസ് ഡ്രൈവര്‍മാര്‍ക്കായി ജില്ലാതലത്തില്‍ യൂണിയൻ രൂപീകരിച്ചതായി ഭാരവാഹികൾ. രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾക്കൊള്ളുന്ന യൂണിയനാണന്നും എല്ലാ സ്കൂൾ ബസ് ഡ്രൈവര്‍മാരും അംഗത്വമെടുക്കണമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. മലപ്പുറം ജില്ല സ്കൂൾ ബസ് ഡ്രൈവേഴ്സ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ പ്രസിഡന്‍റായി ഒ.കെ അബ്ദുൽ ഗഫൂറിനയും സെക്രട്ടറിയായി കെ.ഇ റഊഫിനെയും ട്രഷററായി ഷുക്കൂറിനെയും തിരഞ്ഞെടുത്തു. ടി.യു 19/410 നമ്പറായി ജില്ലാ ലേബർ ഓഫീസിൽ സംഘടന രജിസ്റ്റർ ചെയിട്ടുമുണ്ട്. രജിസ്ട്രേഷന് ശേഷമുള്ള ആദ്യ ജില്ലാ യോഗം എടവണ്ണ പാറയിൽ ചേര്‍ന്നു. 20 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

Intro:അസംഘടിത മേഖലയായ സ്കൂൾ ബസ്സ് ട്രൈവർമാർക്കായി ജില്ല സ്ക്കൂൾ ബസ്സ് ഡ്രൈവേഴ്സ് യൂണിയൻ രൂപീകരിച്ചതായി ഭാരവാഹികൾ. രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾക്കൊള്ളുന്ന യൂണിയനാണന്നും എല്ലാ സ്കൂൾ ബസ് ട്രൈവർമാരും ഇതിൽ അംഗത്വമെടുക്കണമെന്നും ഇവർ അഭ്യർത്ഥിച്ചു.

Body:
.അസംഘടിത മേഖലയായിരുന്ന സ്കൂൾ ബസ്സ് ഡ്രൈവർമാരുടെ തൊഴിൽ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടാനായി മലപ്പുറം ജില്ല സ്കൂൾ ബസ് ട്രൈവേഴ്സ് യൂണിയൻ എന്ന പേരിൽ തൊഴിലാളി സംഘടന രൂപീകരിച്ചതായി പ്രസിഡണ്ട് ഒ കെ അബ്ദുൽ ഗഫൂർ പറഞ്ഞു.

ബൈറ്റ് - അബ്ദുൽ ഗഫൂർ

രാഷ്ട്രീയ ഭേതമന്യേ എല്ലാവർക്കും അംഗത്വമെടുക്കാമെന്നും പ്രസിഡണ്ട് പറഞ്ഞു.

ബൈറ്റ് - അബ്ദുൽ ഗഫൂർ

ടി.യു. 19/410 നമ്പറായി ജില്ലാ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയിട്ടുമുണ്ട്. രജിസ്ട്രാഷന് ശേഷമുള്ള ആദ്യ ജില്ലാ യോഗം എടവണ്ണ പാറയിൽ നടന്നു. 20 അംഗ കമ്മറ്റിയിൽ കെ.എം.അബ്ദുൽ ഗഫൂർ പ്രസിഡണ്ടും . സെകട്ടറി കെ. ഇ റഊഫ് . ട്രഷറർ ഷുക്കൂർ എന്നിവരെയും തിരഞ്ഞെടുത്തു.Conclusion:അസംഘടിത മേഖലയായ സ്കൂൾ ബസ്സ് ട്രൈവർമാർക്കായി ജില്ല സ്ക്കൂൾ ബസ്സ് ഡ്രൈവേഴ്സ് യൂണിയൻ രൂപീകരിച്ചതായി ഭാരവാഹികൾ.

ബൈറ്റ് -1 അബ്ദുൽ ഗഫൂർ

ബൈറ്റ് -2 അബ്ദുൽ ഗഫൂർ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.