മലപ്പുറം: അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് താഴെയുള്ള പ്രധാന റോഡിലെ മാലിന്യ കൂമ്പാരം ഇപഞ്ചായത്ത് അധികൃതര്‍ നീക്കം ചെയ്തു. സ്കൂള്‍, റെയില്‍വേ സ്റ്റേഷന്‍, പള്ളി തുടങ്ങിയവയിലേക്കെല്ലാം എത്തിച്ചേരാനുള്ള ഏക റോഡാണ് നാളുകളായി മാലിന്യം നിറഞ്ഞ് കിടന്നിരുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പോലും മാലിന്യം നീക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഈ സംഭവം ഇടിവി ഭാരത് സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ എംഎല്‍എ അഹമ്മദ് കബീര്‍ വിഷയത്തില്‍ ഇടപെട്ട് പഞ്ചായത്ത് അധികൃതരോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
അങ്ങാടിപ്പുറത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്തു - The garbage dump
നാളുകളായി മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു
![അങ്ങാടിപ്പുറത്തെ മാലിന്യ കൂമ്പാരം നീക്കം ചെയ്തു The garbage dump was removed അങ്ങാടിപ്പുറം വാര്‍ത്തകള്‍ മലപ്പുറം വാര്‍ത്തകള്‍ മാലിന്യ കൂമ്പാരം നീക്കം ചെയ്തു The garbage dump malappuram district latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7230874-1065-7230874-1589691881091.jpg?imwidth=3840)