ETV Bharat / city

താനൂര്‍ കൊലപാതകം; പി.ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

പ്രതികളോടൊപ്പം ജയരാജന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുനെന്നും രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല
author img

By

Published : Oct 27, 2019, 7:46 PM IST

മലപ്പുറം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം നേതാവ് പി. ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളോടൊപ്പം ജയരാജന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

താനൂര്‍ കൊലപാതകം; പി.ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

സംഭവത്തിന് മുമ്പ് ജയരാജന്‍ താനൂരില്‍ വന്നിരുന്നെന്നും കൊലപാതകവുമായി അദ്ദേഹത്തിന് ബന്ധമുണ്ടൊയെന്ന് അന്വേഷിക്കണമെന്നും കൊല്ലപ്പെട്ട ഇസ്ഹാക്കിന്‍റെ വീട് സന്ദര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്നും സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Intro:മലപ്പുറം താനൂർ കൊലപാതകത്തിൽ പി.ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല.
Body:അന്വേഷണം കാര്യക്ഷമമല്ലെന്നും കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു.Conclusion:താനൂരിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ജയരാജനെത്തിയത്. പ്രതികളോടൊപ്പമുള്ള ജയരാജന്റെ ചിത്രങ്ങൾ ദുരൂഹതയുണർത്തുന്നതാണ്. അന്വേഷണം കാര്യക്ഷമമല്ലെന്നും കേസിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു. താനൂരിൽ വ്യാഴാഴ്ച സി പി എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ മുസ്‌ലിം ലീഗ് പ്രവർത്തകനായ ഇസ്ഹാക്കിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.