ETV Bharat / city

ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു ; അപകടം അമ്മയുടെ കണ്‍മുന്‍പില്‍ - ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു

മലപ്പുറം വേങ്ങരയില്‍ വിവാഹത്തിന് പോകാന്‍ അമ്മയോടൊപ്പം ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു

ആറു വയസുകാരി കാറിടിച്ച് മരിച്ചു  malappuram road accident  six year old girl dies in road accident  child dies in accident in front of mother  malappuram six year old girl death  malappuram girl dies in front of mother  malappuram  malappuram accident latest  മലപ്പുറം വാഹനാപകടം  മലപ്പുറം ആറു വയസുകാരി മരണം  അമ്മയുടെ മുന്‍പില്‍ വച്ച് ആറു വയസുകാരി മരിച്ചു  വേങ്ങര വാഹനാപകടം  ആറു വയസുകാരി മരണം  six year old girl dies in road accident in front of mother  അമ്മയുടെ മുന്‍പില്‍ വച്ച് ആറു വയസുകാരി കാറിടിച്ചു മരിച്ചു  ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു  മലപ്പുറം
ഓട്ടോയില്‍ കയറുന്നതിനിടെ ആറു വയസുകാരി കാറിടിച്ച് മരിച്ചു ; അപകടം അമ്മയുടെ കണ്‍മുന്‍പില്‍
author img

By

Published : Aug 22, 2022, 11:08 AM IST

മലപ്പുറം: ഓട്ടോയില്‍ കയറുന്നതിനിടെ അമ്മയുടെ മുന്‍പില്‍ വച്ച് ആറു വയസുകാരി കാറിടിച്ചു മരിച്ചു. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശികളായ അഭിലാഷ്-സരിത ദമ്പതികളുടെ മകൾ അക്ഷരയാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തോടെയാണ് ദാരുണ സംഭവം.

കുന്നുംപുറം വേങ്ങര റൂട്ടിൽ ഇകെ പടി ഓഡിറ്റോറിയത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങിന് പോകാൻ അമ്മ സരിതക്കൊപ്പം ഓട്ടോയിൽ കയറുന്നതിനിടെ അമിതവേഗതയിൽ കുന്നുംപുറം ഭാഗത്തു നിന്ന് വന്ന കാർ അക്ഷരയെ ഇടിക്കുകയായിരുന്നു. സരിതയുടെ സഹോദരിയുടെ മകള്‍ അഭിരാമിക്കും (13) അപകടത്തില്‍ പരിക്കേറ്റു.

Also read: സ്‌കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ച് കാർ, മുകളിലേക്ക് തെറിച്ച് യുവതി, ഞെട്ടിക്കുന്ന വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.