ETV Bharat / city

മൊബൈൽ ടവർ നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം - move to build mobile tower

യോഗത്തിൽ പ്രദേശവാസികളും മൊബെൽ കമ്പനിയുടെ മാനേജരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു

സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
author img

By

Published : Jan 17, 2020, 7:43 PM IST

മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് ജനവാസ കേന്ദ്രത്തിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്വകാര്യ മൊബൈൽ കമ്പനി ടവർ നിർമിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ജില്ലാ കലക്ടർക്ക് നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ചാലിയാർ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ പ്രസിഡന്‍റ് പി.ടി ഉസ്‌മാന്‍റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

യോഗത്തിൽ പ്രദേശവാസികളും മൊബെൽ കമ്പനി മാനേജരും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. നിലവിൽ ടവര്‍ നിർമിക്കുന്ന സ്ഥലം ജനവാസ മേഖലയാണെന്നും ടവർ നിർമിക്കാൻ ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലം അനുവദിക്കാമെന്നും പ്രസിസന്‍റ് പി.ടി.ഉസ്‌മാന്‍ മൊബൈൽ കമ്പനി പ്രതിനിധികളെ അറിയിച്ചു. ഇരുപത്തിയൊന്നിന് മുമ്പായി സ്ഥലം സന്ദർശിച്ച് ടവർ സ്ഥാപിക്കാൻ യോഗ്യമായ സ്ഥലമാണോ എന്ന് പരിശോധിച്ച് വിവരം നൽകാമെന്ന് മാനേജർ ശ്രീരാജ് യോഗത്തെ അറിയിച്ചു. മുപ്പതോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്താണ് നിലവിൽ ടവർ നിർമിക്കാൻ കരാറായത്. സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ യോഗം ചേർന്ന് റിപ്പോർട്ട് നൽകാനാണ് കലക്ടർ ആവശ്യപ്പെട്ടത്.

Intro:സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ, Body:സ്വകാര്യ കമ്പനിയുടെ മൊബൈൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ, ചാലിയാർ പഞ്ചായത്തിലെ വേട്ടേക്കോട് ജനവാസ കേന്ദ്രത്തിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് സ്വകാര്യ മൊബൈൽ കമ്പനി ടവർ നിർമ്മിക്കുന്നതിനെതിരെ പ്രദ്ദേശവാസികൾ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ല കലക്ടർ നിർദ്ദേശപ്രകാരം ചാലിയാർ ഗ്രാമപഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ പ്രസിഡെന്റ് പി.ടി.ഉസ്മാന്റ് അധ്യക്ഷതയിൽ യോഗം ചേർന്നു, പ്രദ്ദേശവാസികളും, മൊബെൽ കമ്പനി മാനേജർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്, നിലവിൽ 10-ാം വാർഡിൽ ടവറിന് സ്ഥലം നൽകിയ വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥലം പകരം നൽകാമെന്നും, ഈ പ്രദേശം ജനവാസം കുറഞ്ഞ മേഖലയാണെന്നും പ്രസിഡെന്റ് പി.ടി.ഉസ്മാനും, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോണിക്കടവൻ ഷൗക്കത്തും മൊബൈൽ കമ്പനി പ്രതിനിധികളെ അറിയിച്ചു, 21-ന് മുമ്പായി സ്ഥലം സന്ദർശിച്ച് ടവർ സ്ഥാപിക്കാൻ യോഗ്യമായ സ്ഥലമാണോ എന്ന് പരിശോധിച്ച് വിവരം നൽകാമെന്നും മാനേജർ ശ്രീരാജ് യോഗത്തെ അറിയിച്ചു, 30 ഓളം കുടു:ബങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്താണ് നിലവിൽ ടവർ നിർമ്മിക്കാൻ കരാറായത്, ടവർ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയാൽ പ്രശ്നങ്ങൾ അതോടെ തീരുമെന്ന് ഉറപ്പ് വേണമെന്നും കമ്പനി പ്രതിനിധികൾ ആവശ്യപ്പെട്ടു, 15 ദിവസത്തിനുള്ളിൽ യോഗം ചേർന്ന് റിപ്പോർട്ട് നൽകാനാണ് കലക്ടർ ആവശ്യപ്പെട്ടത്,ഇതിന്റെ അടിസ്ഥാനത്തിൽ 22-ന് തന്നെ റിപ്പോർട്ട് നൽകും യോഗത്തിൽ പ്രദേശവാസികളായ 50 ഓളം പേർ പങ്കെടുത്തുConclusion:ETV
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.