മലപ്പുറം: വണ്ടൂർ അയനിക്കോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. അയനിക്കോട് വെള്ളേങ്ങര വീട്ടിൽ അബ്ദുൽ കരീം, ചെറുകോട് വെള്ളയൂർ മടത്തിൽ വീട്ടിൽ ജാഫർ എന്നിവരെയാണ് 150 പാക്കറ്റ് ഹാൻസുമായി പിടികൂടിയത്. ഇവരില്‍ നിന്ന് 2400 രൂപ പിഴയീടാക്കി.
നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി - നിരോധിത പുകയില ഉൽപ്പന്നം
രണ്ട് പ്രതികളില്‍ നിന്നായി 2400 രൂപ പിഴയീടാക്കി.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി