ETV Bharat / city

'സിൽവർ ലൈനിനെതിരായ ജനവികാരം പ്രതിഫലിക്കും' ; തൃക്കാക്കരയിൽ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Trikkakara By Election  തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  സിൽവർ ലൈനിനെതിരായ ജനവികാരം തൃക്കാക്കര പ്രതിഫലിക്കുമെന്ന് യുഡിഎഫ്
സിൽവർ ലൈനിനെതിരായ ജനവികാരം പ്രതിഫലിക്കും; തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
author img

By

Published : May 4, 2022, 2:50 PM IST

മലപ്പുറം : സിൽവർ ലൈനിനെതിരായ ജനവികാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ജനങ്ങളില്‍ വാശി പ്രകടമാണെന്നും അവര്‍ പ്രതികരിക്കാൻ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. ഇത്തവണ വളരെ വേഗം സ്ഥാനാർഥിയെ നിർണയിച്ചു. യുഡിഎഫ് ക്യാമ്പിൽ ആവേശം പ്രകടമാണെന്നും വിജയം സുനിശ്ചിതമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സിൽവർ ലൈനിനെതിരായ ജനവികാരം പ്രതിഫലിക്കും; തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തൃക്കാക്കരയിൽ യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണ വിരുദ്ധ വികാരം കൂടി വോട്ടായി മാറും.യുഡിഎഫിന് ഏറെ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.