മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് ഇനി മുതല്‍ വിമാനമാര്‍ഗം നേരിട്ട് സഞ്ചരിക്കാം. എയര്‍ ഇന്ത്യയുടെ എ ഐ 425 വിമാനമാണ് കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് നേരിട്ട് സേവനം ലഭ്യമാക്കുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഡൽഹിയിൽ നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് ഉണ്ടായിരിക്കും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസ്.
കരിപ്പൂരില്‍ നിന്നും ഇനി ഡല്‍ഹിയിലേക്ക് നേരിട്ട് പറക്കാം - new flight service
കരിപ്പൂരില്‍ നിന്ന് ഡൽഹിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു.
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് ഇനി മുതല്‍ വിമാനമാര്‍ഗം നേരിട്ട് സഞ്ചരിക്കാം. എയര്‍ ഇന്ത്യയുടെ എ ഐ 425 വിമാനമാണ് കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് നേരിട്ട് സേവനം ലഭ്യമാക്കുന്നത്. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഡൽഹിയിൽ നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് ഉണ്ടായിരിക്കും. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസ്.
[6/14, 2:02 PM] Kripalal- Malapuram: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് ഫൈറ്റ്
[6/14, 2:02 PM] Kripalal- Malapuram: വിമാനം അനുവദിച്ചതായുള്ള എയർ പോർട്ട് അതോറിറ്റിയുടെ പ്രസ് റിലീസ്
[6/14, 2:02 PM] Kripalal- Malapuram: എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഡൽഹിയിൽ നിന്ന് കോഴിക്കോടേകകും
ചൊവ്വ, വെള്ളി ഞായർ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് ഡൽഹിക്കും വിമാനം അനുവദിച്ചു
Conclusion: