ETV Bharat / city

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; പ്രതിയുടെ ഓഫീസ് സീല്‍ ചെയ്‌തു - നിലമ്പൂര്‍ വാര്‍ത്തകള്‍

മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മേരി മാതാ എജ്യുക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിലിന്‍റെ ഓഫീസാണ് പൊലീസ് അടപ്പിച്ചത്.

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; പ്രതിയുടെ ഓഫീസ് സീല്‍ ചെയ്‌തു
author img

By

Published : Nov 24, 2019, 1:34 AM IST

മലപ്പുറം: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത് നിരവധി ആളുകളില്‍ നിന്നായി മൂന്ന് കോടിയോളം രൂപ തട്ടിയെടുത്ത നിലമ്പൂർ മേരി മാതാ എജ്യുക്കേഷണൽ ട്രസ്റ്റ് ഉടമ സിബി വയലിലിന്‍റെ ഓഫീസ് പൊലീസ് സീല്‍ ചെയ്‌തു. കൽപ്പറ്റ, കോഴിക്കോട് മെഡിക്കൽ കോളേജ്. കൽപ്പറ്റ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്‌ച രാത്രി ഒന്നരയോടെയാണ് മൂവാറ്റുപുഴയിലെ ലോഡ്ജിൽ നിന്നും പിടികൂടിയത്.

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്; പ്രതിയുടെ ഓഫീസ് സീല്‍ ചെയ്‌തു

ഇയാളുടെ കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപയും, ഇയാൾ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്. മെഡിക്കൽ സീറ്റുമായി ബന്ധപ്പെട്ട് പണം നൽകിയ ഏജന്‍റ് തന്നെ വഞ്ചിച്ചതാണ് ഈ അവസ്ഥക്ക് കാരണമെന്ന് സിബി പോലീസിന് മൊഴി നൽകി.

Intro:

Body:നവനീതിന്റേത് ഒതുങ്ങിയ പ്രകൃതം, സ്‌കൂളിൽ എല്ലാവരോടും സൗഹൃദം - വിതുമ്പികൊണ്ട് സഹപാഠികൾ പറയുന്നു

ആലപ്പുഴ : മാവേലിക്കര ചുനക്കരയിൽ സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മരകഷ്ണം കൊണ്ട് അടിയേറ്റ് മരിച്ച നവനീത് എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടുന്ന പ്രകൃതക്കാരനായിരുന്നുവെന്ന് സഹപാഠികൾ. ക്ലാസിനു പുറത്ത് അധികം ഇറങ്ങാറില്ല. ആകെ പോവാനുള്ള തനിക്ക് ഈയിടെ വാങ്ങിയ സൈക്കിൾ നോക്കാൻ മാത്രം. പഠിക്കാൻ മിടുക്കനായിരുന്നെങ്കിലും കലാ-കായിക മത്സരങ്ങളോട് അധികം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എല്ലാവരോടും പെട്ടെന്ന് ഇണങ്ങുന്ന പ്രകൃതമായിരുന്നു. മുഖത്ത് എപ്പോഴും ഒരു ചിരി കാത്തുസൂക്ഷിക്കാൻ നവനീത് ശ്രമിച്ചിരുന്നു.. - സഹപാഠികൾ ഓർമ്മിക്കുന്നു. നവനീതിന് ഏറ്റവും പ്രിയപ്പെട്ടത് അവന്റെ കുഞ്ഞനുജനെയായിരുന്നു. ചേട്ടൻ ഇല്ലാതെ ഇനിയവൻ എങ്ങനെ കഴിയുമെന്ന് ഓർക്കാൻ കൂടി കഴിയുന്നില്ലന്ന് വിതുമ്പികൊണ്ട് മായാലക്ഷ്മി പറയുന്നു. തങ്ങളുടെ സഹപാഠിയുടെ ചേതനയറ്റ ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ എത്തിയപ്പോൾ വിതുമ്പുന്നുത് കണ്ട് കൂടിനിന്നവർക്കും കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ബൈറ്റ് - മായാലക്ഷ്മി, അവന്തിക (നവനീതിന്റെ സഹപാഠികൾ)

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.