ETV Bharat / city

കെ.എം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍ - CAA support rally

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുമെന്ന് കെ.എം ബഷീര്‍

km basheer  CAA  CAA support rally  പൗരത്വഭേദഗതി നിയമം
പൗരത്വത്തിനെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും
author img

By

Published : Jan 30, 2020, 3:15 PM IST

മലപ്പുറം: മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലിം ലീഗ് നടപടിയെടുത്ത കെ.എം ബഷീര്‍ വീണ്ടും ഇടത് വേദിയില്‍. മലപ്പുറം കോഹിനൂരില്‍ ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന ഉപവാസ സമര വേദിയിലാണ് ബഷീർ എത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കുമെന്നും യുഡിഎഫ് നടത്തിയാലും എല്‍ഡിഎഫ് നടത്തിയാലും അത്തരം പരിപാടികളിൽ പങ്കെടുക്കുമെന്ന് കെ.എം.ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Intro:kl-mpm-km basheer byte Body:പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ രാഷ്ട്രീയം നോക്കാതെ ഇനിയും പങ്കെടുക്കും.
യു ഡി എഫ് നടത്തിയാലും LDF നടത്തിയാലും അത്തരം പരിപാടികളിൽ പങ്കെടുക്കുമെന്ന് KM ബഷീർ.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.